മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവത്തിൽ പൊലീസ് കേസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ താമരശേരി പൊലീസ് കേസെടുത്തു. ബാപ്പുട്ടി തറയിട്ടാൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. താമരശ്ശേരി സ്വദേശി മജീദ് ഹൈടെക് സെല്ലിന് നൽകിയ പരാതിയിലാണ് കേസ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred