ജസ്നയുടെ തിരോധാനം അന്വേഷണം തൃപ്തികരമല്ലെന്ന് എം.എം ഹസന്‍

പത്തനംതിട്ട:പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തക‍ർ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജസ്നയുടെ തിരോധാനത്തിലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ ആരോപിച്ചു. പരാതിക്കാരന്‍റെ വികാരം പൊലീസ് മനസിലാക്കുന്നില്ലെന്നും ഹസ്സൻ പറഞ്ഞു.