കേരളത്തിലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അന്വേഷണസംഘം രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും. ജലന്ധറിലെത്തിയാണ് സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. കേരളത്തിലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതി കോട്ടയം എസ് പി വിലയിരുത്തി. മഠത്തിൽ നിന്ന് വിട്ടുപോയവരിൽ നിന്ന് മൊഴിയെടുപ്പ് ഇന്നും തുടരും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred