പൊലീസുകാരന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: എആർ ക്യാമ്പിലെ പൊലീസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പൊലീസ് ഓഫീസർ വിജയകുമാറിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred