കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷൻ വളപ്പിൽ എ എസ് ഐ തൂങ്ങി മരിച്ച നിലയിൽ. എ എസ് ഐ തോമസ് ആണ് മരിച്ചത്. പി എം തോമസ് പ്രതിയായ വിജിലൻസ് കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെ ആണ് സംഭവം. മുളവുകാട് സ്വദേശിയാണ് മരിച്ച തോമസ്.