വാഹന പാര്‍‌ക്കിങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അറിഞ്ഞെത്തിയ പൊലീസുകാരെയാണ് ഗുണ്ടാസംഘം മര്‍ദിച്ചത്.   

ആലുവ: പൊലീസുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. വാഹന പാര്‍‌ക്കിങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അറിഞ്ഞെത്തിയ പൊലീസുകാരെയാണ് ഗുണ്ടാസംഘം മര്‍ദിച്ചത്. 

ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ ഫൈസല്‍ അടക്കമുളള ഉദ്യോഗസ്ഥരെയാണ് സംഘം ആക്രമിച്ചത്.