തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. തലസ്ഥാനത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 16 കിലോ കഞ്ചാവുമായി തമിഴ്‌നാട് കുശലാംപ്പട്ടി സ്വദേശി ആണ്ടിസ്വാമിയെ പൊലീസ് പിടികൂടി. സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും പേരൂര്‍ക്കട പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred