പാലക്കാട്: പാലക്കാട് വാളയാറിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. വാഹനത്തില്‍ രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്. അടിമാലി സ്വ.സജിത്ത് , നേര്യമംഗലം സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്