തിരുവനന്തപുരം: കേരളത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം മാർച്ച് 11ന്. മറ്റ് സംസ്ഥാനങ്ങളില്‍ ഇന്നാണ് പോളിയോ തുള്ളിമരുന്ന് വിതരണം. കേരളത്തിന്‍റെ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് ഇന്ന് മരുന്ന് വിതരണം ഇല്ലാത്തത്.