പാലക്കാട്: അട്ടപ്പാടിയില്‍ പോളി ടെക്‌നിക് വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ജിതിന്‍ ജോയ് ആണ് റാഗിങ്ങിനിരയായത്. മുതില്‍ന്ന വിദ്യാര്‍ത്ഥികള്‍ കുപ്പികൊണ്ട് കുത്തിയെന്ന് ജിതിന്‍ പറയുന്നു. ജിതിനെ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു