കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ കർദ്ദിനാൾ സ്ഥാനമൊഴിയണമെന്നാവശ്യം
കൊച്ചി: സഭ ഭൂമി ഇടപാട് വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ.കർദിനാൾ സ്ഥാനത്യാഗം ചെയ്യണം എന്നാണ് പോസ്റ്ററുകളിലെ ആവശ്യം. വിശ്വാസികളുടെ പേരിലാണ് കൊച്ചിയിലെ വിവിധ പള്ളികൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചിട്ടുള്ളത്.
