പാലക്കാട് പവര്‍ ലിഫ്റ്റിങ് താരം തൂങ്ങി മരിച്ച നിലയില്‍

First Published 10, Apr 2018, 11:19 PM IST
power lifting champion died
Highlights

പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥിനി ആണ്

പാലക്കാട്: പവര്‍ലിഫ്റ്റിങ് ദേശീയ താരവും കോളേജ് വിദ്യാര്‍ഥിനിയുമായ എസ്.അക്ഷയയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥിനി ആണ്. പുതുപ്പരിയരത്തെ വീട്ടില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. സനല്‍ കുമാര്‍-പ്രിയാ ദമ്പതിമാരുടെ മകളായ അക്ഷയ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.

 

loader