തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തത്. നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാകു.