തിരുവനന്തപുരം: വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അനാരോഗ്യവും പ്രായവും കണക്കിലെടുത്താണെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്.പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും ഭരണനിര്‍വഹണവും രണ്ടാണ്.'വി എസിന്‍റെ പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്.
അന്തിമ തീരുമാനം മന്ത്രിസഭ എടുക്കുമെന്നും പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് വിശദീകരിച്ചു.