Asianet News MalayalamAsianet News Malayalam

ജയലളിതയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതി

Pranab Mukharji
Author
First Published Dec 4, 2016, 6:20 PM IST

തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എത്രയുംപെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് വെങ്കയ്യ നായിഡു . ജയലളിതക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി .

Follow Us:
Download App:
  • android
  • ios