Asianet News MalayalamAsianet News Malayalam

വയനാട് ജില്ലയ്ക്ക് അവശ്യം വേണ്ട വസ്തുക്കളുടെ ലിസ്റ്റുമായി കളക്ടർ ബ്രോ

മരുന്നും ക്ലീനിം​ഗ് സാധനങ്ങളും അരിയും പലവ്യജ്ഞനങ്ങളും ബക്കറ്റും വസ്ത്രങ്ങളുമുൾപ്പെടെയുളള വസ്തുക്കൾ ക്യാംപിലേക്ക് ആവശ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരെങ്കിലും സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയും കൂട്ടിച്ചേർത്തിട്ടുണ്ട്. ശേഖരിച്ച സാധനങ്ങൾ കൽപറ്റ കളക്ടറേറ്റിലാണ് എത്തിക്കേണ്ടത്. 

prasanth nair facebook post about needed meterials to wayanad relief camps
Author
Wayanad, First Published Aug 23, 2018, 10:45 PM IST

വയനാട്: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വയനാട് ജില്ലയിലെ ക്യാംപുകളിലേക്ക് അവശ്യം വേണ്ട വസ്തുക്കളുടെ ലിസ്റ്റുമായി കളക്ടർ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. മരുന്നും ക്ലീനിം​ഗ് സാധനങ്ങളും അരിയും പലവ്യജ്ഞനങ്ങളും ബക്കറ്റും വസ്ത്രങ്ങളുമുൾപ്പെടെയുളള വസ്തുക്കൾ ക്യാംപിലേക്ക് ആവശ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരെങ്കിലും സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയും കൂട്ടിച്ചേർത്തിട്ടുണ്ട്. ശേഖരിച്ച സാധനങ്ങൾ കൽപറ്റ കളക്ടറേറ്റിലാണ് എത്തിക്കേണ്ടത്. 

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ പല ക്യാംപുകളിലും അവശ്യസാധനങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതിയുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകൾ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ സമാനമായ അവസ്ഥ നിലനിൽക്കുന്ന പലയിടങ്ങളെക്കുറിച്ചും ആളുകൾ കമന്റിൽ പറയുന്നു. കുടിവെള്ളം പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത്. 

Below mentioned items are required for Flood Relief work in Wayanad.

A. Medicines

ORS 1,50,000 sachets
Doxycycline 1,00,000 tablets
Whitefield Ointment 5,000 Nos
Clotrimazole cream 10,000 Nos

B. Cleaning/ hygiene products

Chlorine tablets 5,00,000 Nos
Liquid chorine (60 litre can) 100 cans
Bleaching powder 20,000 kg
Cleaning kits for individual families - 8000 (Including phenol, brush, lime, bleaching powder , soap powder, dettol )

C. Food items

Rice - 30 tonnes
Sugar - 5 tonnes
Salt - 5 tonnes (in small packets)
Dal - 2 tonnes
Green gram - 3 tonnes
Bengal gram - 3 tonnes
Rava - 3 tonnes
Pulses - 5 tonnes

D. Others

Blankets - 5000
Bedsheets - 5000
Innerwear - 5000 ( of different sizes including children's)
Bucket and mugs -5000 each
Tarpaulin sheets - 5000 (for leaking houses)

Kindly donate these items
ദയവായി ഇവ സംഭാവന ചെയ്യുക

ബന്ധപ്പെടേണ്ട നമ്പർ
സന്ദീപ് 9745166864
സെബാസ്റ്റ്യൻ 9746239313

Please contact
Sandeep 9745166864
Sebastian 9746239313

 

 

Follow Us:
Download App:
  • android
  • ios