ആരോഗ്യം, യാത്ര, ഭരണപരമായ കാര്യങ്ങള്‍, നിയമം, മതപരം എന്നീ അഞ്ച് വിഷയങ്ങളിലെ ഏത് ആവശ്യത്തിനും ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം.
സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തകരുണ്ടാകുമെന്ന് തൊഗാഡിയ കൊച്ചിയില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ഏഴംഗങ്ങള്‍ വീതമുള്ള ഉപദേശക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു.
