ശബരിമലയില്‍ വരുന്ന ഭക്തന്‍മാരോടൊപ്പം വരുടെ കുടുംബാംഗങ്ങളായ സ്ത്രീകളും വരുന്നുണ്ട്. അവര്‍ പമ്പയില്‍ കുളിക്കാറുമുണ്ട്. സ്ത്രീകള്‍ക്കും പമ്പയില്‍ കുളിക്കാം എന്നത് പുറത്തറിയരുത്. അയ്യപ്പന്‍മാരോടൊപ്പം വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുളിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.