പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു. 

കൊച്ചി: പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു. സിഎംഐ വൈദികൻ ഫാദര്‍ ബിജോ കരിക്കരപ്പിള്ളി (32) ആണ് മരിച്ചത്. വൈക്കം ചെമ്മനത്തുകര സ്വദേശിയാണ് ഇദ്ദേഹം.