നോട്ട് അസാധുവാക്കലിന്‍റെ ഗുണങ്ങള്‍ ജനങ്ങളോട് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കറന്‍സി കുറയുന്നത് ദുഷ്പ്രവണതകള്‍ ഇല്ലാതാക്കും. മോഷണം, കൈക്കൂലി, തലവരി, സ്‌ത്രീധനം തുടങ്ങിയ പ്രവണതകള്‍ ഉണ്ടായത് കള്ളപ്പണം കാരണമെന്നും നരേന്ദ്ര മോദി പറഞ്ഞു.