സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred