മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ മുന്‍ നിര്‍മ്മാതാവിനെ പുറത്താക്കി

First Published 21, Mar 2018, 8:48 PM IST
producer of cheif minister talk show is expelled
Highlights
  • ടോക്ക് ഷോ നാം മുന്നോട്ടിന്‍റെ നിര്‍മ്മാതവിനെ പുറത്താക്കി
  • കണ്ണൂര്‍ സ്വദേശിയാണ്
     

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ടോക്ക് ഷോ 'നാം മുന്നോട്ടി'ന്‍റെ മുന്‍ നിര്‍മ്മാതാവിനെ സിഡിറ്റില്‍ നിന്ന് പുറത്താക്കി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് മുന്‍ നിര്‍മ്മാതാവ് സപ്നേഷിനെ സിഡിറ്റില്‍ നിന്ന് പുറത്താക്കിയത്.കണ്ണൂര്‍ സ്വദേശിയാണ്  സപ്നേഷ്.

loader