നവീകരിച്ച പൊതുശ്മശാനത്തിന്‍റെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത് .  

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ജി. സുധാകരന്‍ പങ്കെടുക്കാനിരുന്ന ഉദ്ഘാടന വേദിക്കരിക്കെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നവീകരിച്ച പൊതുശ്മശാനത്തിന്‍റെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത് .

2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊതുശ്മശാനം നവീകരിച്ചെന്ന പേരില്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുന്നില്‍ കണ്ടാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.