നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 21 സീറ്റുകള്‍ എണ്ണുമ്പോള്‍ 15 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിലാണ്.

പഞ്ചാബില്‍ രണ്ടാംസ്ഥാനത്ത് ആം ആദ്മിയാണ്. ആം ആദ്മി നാലു സീറ്റുകളില്‍ മുന്നിലാണ്. രണ്ടു സീറ്റുകളിലെ ലീഡുമായി ബിജെപി- അകാലിദള്‍ സംഖ്യം മൂന്നാമതുമാണ്.

മണിപ്പൂരില്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യം കോണ്‍ഗസ് മുന്നിലായിരുന്നെങ്കില്‍ ഇപ്പോളഅ‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. തൗബളില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള വളരെ പിന്നിലാണ്.