മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ചെക് ഡാമിനോട് ചേര്‍ന്നുള്ള റോപ്പ് വേ പൊളിച്ചു നീക്കാന്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നോട്ടീസ്.പി.വി. അന്‍വറിന്റെ ഭാര്യ പിതാവിനാണ് പഞ്ചായത്ത് നോട്ടീസ് അയച്ചത്. ഈ സ്ഥലം ഇദ്ദേഹത്തിന്റെ പേരിലാണ്. പത്ത് ദിവസത്തിനകം റോപ്പ് വേ പൊളിക്കണമെന്നാണ് ഉത്തരവ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
