മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അൻവറിന്‍റെ വാട്ടര്‍ തീം പാർക്കിന് ഇപ്പോഴും പ്രവർത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് നൽകിയിട്ടില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചത് ഹൈക്കോടതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred