ദില്ലി: നരേന്ദ്ര മോദി ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നീങ്ങുന്നു എന്ന് സോണിയാഗാന്ധി ആരോപിച്ചു. രാഹുലാണ് ഇപ്പോൾ തന്റെ നേതാവെന്ന് സോണിയ ഗാന്ധി വിശദമാക്കി. ലോക്സഭയിൽ ആന്ധ്രാപ്രദേശ് എംപിമാരുടെ പ്രതിഷേധം തുടരുന്നു. എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. രാജ്യസഭ 12 മണിവരെ നിറുത്തി വച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred