Asianet News MalayalamAsianet News Malayalam

യൂത്ത് ലീഗിന്‍റെ എല്‍ഇഡി പാരച്യൂട്ട് റെയിൽവേ വൈദ്യുത ലൈനിൽ തട്ടി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വടകരയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ജാഥാ സ്വീകരണത്തിനിടെ  ആകാശത്തേക്ക് പറത്തിയ എൽ ഇ ഡി പാരച്യൂട്ട് റെയിൽവേ വൈദ്യുത ലൈനിൽ തട്ടിയതാണ് കാരണം.

railway transport stopped at vadakara du to youth league
Author
Kozhikode, First Published Dec 1, 2018, 5:10 PM IST

 

കോഴിക്കോട്: വടകരയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ജാഥാ സ്വീകരണത്തിനിടെ  ആകാശത്തേക്ക് പറത്തിയ എൽഇഡി പാരച്യൂട്ട് റെയിൽവേ വൈദ്യുത ലൈനിൽ തട്ടിയതാണ് കാരണം.

കോഴിക്കോട്  നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്. നേത്രാവതി ഇപ്പോള്‍ വടകരയിൽ നിർത്തിയിട്ടിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios