1998ലാണ് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. ജൂലൈ 25നാണ് സല്‍മാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
വിധിക്ക് ശേഷം സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന സാക്ഷി മൊഴികള്‍ പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടാക്കാട്ടിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
