ചെന്നൈ: ഐഎസുമായി ബന്ധം പുലര്‍ത്തുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാരോപിയ്ക്കപ്പെട്ട് ചെന്നൈ ബര്‍മ ബസാറില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി ആരൂണിനെയാണ് രാജസ്ഥാന് എടിഎസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധമുണ്ടെന്നാരോപിയ്ക്കപ്പെട്ട് ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇഖ്ബാല്‍ എന്നയാളും അറസ്റ്റിലായിരുന്നു
ഐഎസുമായി ബന്ധം; ചെന്നൈ സ്വദേശിയെ രാജസ്ഥാന് എടിഎസിന്റെ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
