കോഴിക്കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ തിങ്കാളാഴ്ച ആഘോഷിക്കും. കോഴിക്കോട് വലിയഖാസിയും ഹിലാല്‍ കമിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.