ലിഗയുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറായില്ല
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിഗയുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
