എന്തുവേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കണ്ണൂർ കരുണ വിഷയത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം പ്രതിപക്ഷവുമായി ചര്ച്ച ചെയ്യുമെന്ന് എ.കെ ബാലന് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ചര്ച്ചക്ക് പ്രസക്തിയില്ലെന്നും ഇനി എന്തുവേണമെന്ന് സര്ക്കാരാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു
