തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രക്ഷാപ്രവർത്ഥനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെ. മുരളീധരന്‍ എംഎല്‍എയും ആരോപിച്ചു. എല്ലാവരും ഓണം മാറ്റിവെച്ചു രക്ഷാപ്രവർത്തനത്തിന് സഹായം നൽകുമ്പോൾ ചിലർ സർക്കാർ ഖജനാവിൽ നിന്നു പണമെടുത്  ജർമനിക്ക് പോയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.