വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.  വിശ്വാസികളെ വെല്ലു വിളിക്കാൻ വർഗ്ഗീയ മതിൽ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വർഗ്ഗീയ ദ്രുവീകരണം നടത്തുകയാണ്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. വിശ്വാസികളെ വെല്ലു വിളിക്കാൻ വർഗ്ഗീയ മതിൽ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ ഏറ്റെടുത്ത പദ്ധതികൾ പാതി വഴിയിലാണ്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.