തിരുവനന്തപുരം: ഹാദിയ കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പട്ടികയില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.