ഇത് പാഠമാക്കി ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ ഏകീകരണമുണ്ടാകണമെന്നും രമേശ് ചെന്നിത്തല കാസര്‍കോഡ് പറഞ്ഞു.

മലപ്പുറം ഉപതെരെഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡണ്ട് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു