Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം:കനത്ത മഴ കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
 

Ramesh Chennithala will visit with cm flooded areas
Author
Thiruvananthapuram Central, First Published Aug 10, 2018, 11:01 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും പ്രളയബാധിത പ്രദേശങ്ങള്‍ നാളെ സന്ദര്‍ശിക്കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി വിളിച്ചു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ പമ്പ ത്രിവേണിയിലെ രണ്ട് പാലങ്ങളും വെള്ളത്തിനടിയിൽ. രണ്ട് കടകൾ വെള്ളത്തിനടിയിലായി. പമ്പ സന്നിധാനം ഒറ്റപ്പെട്ടിരിക്കുകയാണ്. അതേസമയം കനത്ത മഴ കൊച്ചി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സര്‍വീസുകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios