വിശ്വാസികള്‍ക്ക് ഇനി പുണ്യ നാളുകള്‍
കോഴിക്കോട്: കേരളത്തില് റംസാന് വ്രതം മറ്റന്നാള് മുതല്. വ്യാഴാഴ്ച മുതല് വ്രതം ആരംഭിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
