പാലക്കാട്: കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം . പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു . ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകളിലാണ് റാൻസംവെയർ ആക്രമണമുണ്ടായത്.