ബുദ്ധിമാന്ദ്യമുള്ള ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുട്ടമ്പുഴ ഉരുളന്‍തണ്ണി സ്വദേശി ജോസ് (55) ആണ് പോലീസിന്‍റെ പിടിയിലായത്. പ്രതിയുടെ വീടിന് സമീപം വച്ചാണ് സംഭവം. യുവതിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.