പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിൻറെ ഡി എൻ എ പരിശോധനയുടെ ഫലം പുറത്ത് വന്നതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്..പൊന്നാനി സ്വദേശി മണികണ്ഠനാണ് പൊലീസിൻറെ പിടിയിലായത്.