തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതനപാക്കേജ് നടപ്പാക്കുക, വിതരണത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുടെ തുക്കം ഉറപ്പുവരുത്തുക തുടങ്ങി ആവശ്യങ്ങുന്നയിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്ത്വത്തിലാണ് സമരം. റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാവിലെ 10 മണിക്ക് കോഴിക്കോട് സമരം ഉദ്ഘാടനം ചെയ്യും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
