വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം.

പുതുച്ചേരി: പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ സൗജന്യ റേഷന്‍ നല്‍കില്ലെന്ന വിവാദ നിര്‍ദേശം പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി പിന്‍വലിച്ചു. വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. കിരണ്‍ ബേദിക്കെതിരെ മുഖ്യമന്ത്രി വി.നാരായണസ്വാമി രംഗത്തെത്തിയിരുന്നു.