ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ദില്ലി: പശ്ചിമ ബംഗാളിലെ യാഥാര്‍ത്ഥ പ്രശ്നം അഴിമതിയെന്ന് പ്രകാശ് കാരാട്ട്. മമത ബാനര്‍ജിയും ബിജെപിയും സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം
പശ്ചിമ ബംഗാളിലെ സംഭവങ്ങളിൽ പ്രതിപക്ഷം വീണ്ടും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.