തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂർ സ്വദേശി ഉമർ ഖതാബ് ആണ് മരിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ നവംബറിലാണ് ഇയാൾ പിടിയിലായത്.