എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ സന്ദര്‍ശനത്തിടെ കോട്ടയത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഇയാള്‍ക്ക് വന്‍ ലഹരി റാക്കറ്റുമായ് ബന്ധമുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആന്റി നാര്‍ക്കോട്ടിക് കേസുകളുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.