എറണാകുളം നേര്യമംഗലത്ത് മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇടുക്കി കട്ടപ്പന സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.