ശനിയാഴ്ച പുലർച്ചെയാണ് സംഭവം

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ മോഷണ കേസ് പ്രതി പെട്രോളൊഴിച്ച് തീയിട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മോഷണകേസിൽ പ്രതിയായ അൽ അമീനാണ് സ്റ്റേഷനിൽ തീയിട്ടത്.