വമ്പന്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: കളി തുടങ്ങി മൂന്നാം മിനിറ്റില്‍ സ്പെയിനെതിരെ ഗോള്‍ നേടി പോര്‍ച്ചുഗലിന്‍റെ പോര്‍ വിളി. ആദ്യത്തെ മിനിറ്റുകളില്‍ പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു കളി. മൂന്നാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് പന്തുമായി കയറിയ റൊണോയെ നാച്ചോ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. 

വീഡിയോ കാണാം..

Scroll to load tweet…
Scroll to load tweet…